INVESTIGATION'അങ്ങനെ ആരെയും പരിചയമില്ലെന്ന പറച്ചിൽ പച്ചക്കള്ളം..'; ആ ഫോൺ നിറച്ച് സോനത്തിന്റെ കോളുകൾ; വിളിച്ചിരിക്കുന്നത് ഇരുന്നൂറിലധികം പ്രാവശ്യം; ഒടുവിൽ പോലീസിനെ വട്ടം കറക്കിയ സഞ്ജയ് വര്‍മയെ കണ്ടെത്തി; അമ്പരപ്പ് മാറാതെ വീട്ടുകാർ; ഹണിമൂൺ കേസിലെ പ്രധാന ട്വിസ്റ്റ് പൊളിച്ചത് ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:26 PM IST
INVESTIGATION'രാജയെ കല്യാണം കഴിക്കാം, പക്ഷേ അയാള്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ കാത്തിരുന്നുകാണൂ': ഇഷ്ടമില്ലാത്ത കല്യാണത്തിന് നിര്‍ബ്ബന്ധിച്ച അമ്മയ്ക്ക് സോനം കൊലയുടെ സൂചന നേരത്തെ നല്‍കി; രാജയുമായി ശാരീരിക ബന്ധത്തിനും വിസമ്മതിച്ചു; സെല്‍ഫിക്കിടെ കൊക്കയിലേക്ക് തള്ളിയിടാനും പദ്ധതിയിട്ടെന്ന് ഇന്‍ഡോര്‍ പൊലീസ്സ്വന്തം ലേഖകൻ11 Jun 2025 1:20 PM IST
INVESTIGATIONആദ്യം സോനം കൊലയാളികള്‍ക്ക് വാഗ്ദാനം ചെയ്തത് നാലുലക്ഷം രൂപ; ചിറാപ്പുഞ്ചിയില്‍ ട്രെക്കിങ്ങിനിടെ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിയപ്പോള്‍ ഭര്‍ത്താവിനെ വകവരുത്താന്‍ ആവശ്യപ്പെട്ട സോനത്തെ ഞെട്ടിച്ചുകൊണ്ട് കൊലയാളി സംഘം വിസമ്മതിച്ചു; അതോടെ പ്രതിഫലതുക 20 ലക്ഷമായി ഉയര്‍ത്തി; മൃതദേഹം കൊക്കയില്‍ തള്ളാനും ഭാര്യ സഹായിച്ചെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ10 Jun 2025 5:48 PM IST
INVESTIGATION'എന്നെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി യുപിയിലെ ഗാസിപ്പൂരില്‍ എത്തിച്ചു; ഞാന്‍ ഒരു ധാബയിലാണ് രാത്രി കഴിഞ്ഞത്': വീട്ടുകാര്‍ക്കും പൊലീസിനും മുന്നില്‍ സ്വയം ഇരയായി അഭിനയിച്ചെങ്കിലും സോനത്തിന് ആസൂത്രണം പിഴച്ചു; ഭര്‍ത്താവ് രാജയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ കാമുകന്‍ രാജ് സോനത്തിന്റെ പിതാവിനെ ആശ്വസിപ്പിക്കുന്ന വീഡിയോയും പുറത്ത്മറുനാടൻ മലയാളി ബ്യൂറോ10 Jun 2025 11:30 AM IST
INVESTIGATIONവീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച കല്യാണം; ഇരുവരുടെയും സമ്മതത്തോടെ നടന്ന മിന്നുകെട്ട്; പിന്നെ എന്തിന് സോനം ഭര്‍ത്താവ് രാജയെ കൊന്നു? മേഘാലയെ ഞെട്ടിച്ച കൊലപാതകത്തില്‍ ഒരെത്തുംപിടിയും കിട്ടാതെ രാജയുടെ കുടുംബം; മകനെ ഹണിമൂണിന് മരുമകള്‍ നിര്‍ബന്ധിച്ചുകൊണ്ടുപോയതെന്ന് അമ്മ ഉമ; 10 ലക്ഷത്തിന്റെ ആഭരണങ്ങള്‍ ധരിക്കാനും സോനം രാജയെ പ്രേരിപ്പിച്ചെന്ന് അമ്മമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 9:06 PM IST
SPECIAL REPORT'ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു; മേഘാലയയില്‍ എത്തിച്ചേര്‍ന്നതില്‍ ദുരൂഹത; റിട്ടേണ്‍ ടിക്കറ്റ് എടുത്തില്ല'; ഹണിമൂണിനിടെ യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ആസൂത്രിതമായി; സോനത്തിന്റെ ജോലിക്കാരനായിരുന്നു രാജ് കുശ്വാഹയെന്നും പൊലീസ്സ്വന്തം ലേഖകൻ9 Jun 2025 5:15 PM IST